നിര്‍ണായകമായ പലസന്ദര്‍ഭങ്ങളിലും മറ്റുള്ളവരുടെ വാക്കുകളും, ജീവിത ശൈലിയും മറ്റും നമ്മെ വളരെ ആഴമായി സ്വാധീനിക്കുകയും മുന്നോട്ടുള്ള പ്രയാണ തിന്റെ ആക്കം കൂട്ടുകയും ചെയ്യും. ഒരു കഥയോ, കവിതയോ, മറ്റുള്ളവരുടെ അനുഭവങ്ങളോ നമ്മുടെ ജീവിതത്തിനു ‍ഉല്‍പ്രേരകമായ്പ്രവര്‍ത്തിക്കും.
നിക്ക് പ്രേരകമായി കേട്ടിട്ടുള്ള കഥകളും, കവിത കളും, കണ്ടിട്ടുള്ള ജീവിതശീലങ്ങളും, എന്റെ തന്നെ ചിന്തക ളുംഒക്കെകുറിച്ചിടാന്‍ ഒരു ശ്രമം ആണ് catalyst എന്ന ഈ ബ്ലോഗ്‌

Saturday, December 24, 2011

ഇമ്മാനുവേല്‍ 
ദൈവം നമ്മോടു കൂടെ, 

ഒരിക്കല്‍ മാരാമണ്‍ കണ്‍വന്‍ഷന്  പങ്കെടുത്തുകൊണ്ട് നീല്‍ ആംസ്ട്രോങ്ങ്‌  ഇങ്ങനെ പറയുകയുണ്ടായി " മനുഷന്‍ ചന്ദ്രനില്‍ കാലുകുത്തി  എന്നത് ഒരു വലിയ കാര്യമല്ല, അതിനേക്കാള്‍ വലിയ കാര്യമാണ് ദൈവം ഭൂമിയില്‍ കൂടി നടന്നു എന്നുള്ളത്."
സ്വര്‍ഗോന്നതികള്‍ വെടിഞ്ഞു ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിച്ചു.
നമ്മുടെ പ്രയാസങ്ങളിലും,പോരാട്ടങ്ങളിലും നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മോടൊപ്പം 
നമ്മളില്‍ ഒരാളായി  ദൈവം ഉണ്ട് എന്നതാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശം. പക്ഷെ നാം ആരോടോപ്പമാണ്?
message by Dr Zakharias Mar Theiophilose safrogan metropolitan.(24/12/2011) at Immanuel Marthoma Church Doha

No comments:

Post a Comment